Dieses Blog durchsuchen

Freitag, 2. Dezember 2022

 Second Sunday of Advent, Year A – Mt 3:1-12: The Preparation of the Way of the Lord

Fr. Joseph Pandiappalli MCBS

Christmas at the end is the most important event of the period of Advent. It is for many christians their most important Fest with many family traditions, customs, visits of family members and a variety of celebrations. In the feast of Christmas we commomerate the first coming of Jesus and get ready to prepare ourselves for his second coming.

During Advent we hear in the Sunday gospels about John the Baptist, a relative of Jesus, a cousin, who announced the coming of Jesus and prepared the way for him. On the second Sunday of Advent the story of John the Baptist who came to prepare the way for the person and message of Jesus is the theme. Jesus described John the Baptist as the greatest human of the Old Testament. John the Baptist presented Jesus as mightier than he himself and sent hisown desciples to Jesus and told them to follow Jesus. John the Baptist appeared in the great traditions of the Old Testament prophets. His baptism of repentence is the anticipation of the Christian baptism.

The message of John the Baptist is the key theme in Advent. But the lifestyle and message of John the Baptist do not correspond to our present concept of the period of advent and celebration of christmas. John the Baptist did not have a beautiful clothing; he wore clothing made of camel‘s hair, he had a leather belt around his waist. He lived in the desert where the climate is some times very hot, some times very cold; he experienced loneliness. He ate locusts and wild honey. We can not imagin today his dress, his lifestyle ,his habits, and his food. In our present view he is primitive, not suiting to the present culture, he is uncivilised.

He hurts our pride calling us „brood of vipers“ and warns us to repent and to bear good fruits. He threatens and warns us and informed about the combustion in never quenching fire. He looses temper at times and does not care for a civilised manner of behaviour.

As I read the text with the words of John the Baptist, I thought, what would be our reaction, if some one comes today and talks like John the Baptist. Would we be ready to hear him, repent our act, convert and get baptised? Or would we ignore him and avoid him or try to punish him. Not only today, even during the days of Jesus, people could not tolerate personalities like John the Baptist. John the Baptist had to surrender to his fate at that time. He was assassinated.

But his message was to „repent“. It is „metabolism“, coming back to the Lord. The period of advent is a period to turn back and convert; to think, change and to start new. We should prepare our hearts and open ourselves to the Lord and let the Lord work in us, let the Lord incarnate in our hearts. Metabolism is transforming ourselves into the way of the Lord and be with him united.

In Advent we listen to the message of John the Baptist and prepare the way of the Lord. The Lord comes and welcomes us. I wish you a new beginning in thinking and acting. Every Christmas announced a new life, a new hope, a new joy.

Fr. Joseph Pandiappallil MCBS

 First Sunday of Advent

Mathew 24:37-44

The Coming of the Lied

The first stanza of a  famous liturgical hymn in the German language is the following: “Mache dich auf und werde Licht, then dein Licht kommt.“ It means: „Open you up and become light, your light is coming.“ This light, which we expect, is Jesus Christ, the light of the world. We are invited  in the season of Advent to become light; like Christ, the light of the world. 

Today’s Gospel reports about the unexpected return of the Son of Man. He comes on the day or in the night or unexpected even like a thief. None of the humans knows about the time of his arrival; not even angels know it; only the Father in heaven. Therefore, we should not be like the people during the time of Noah who were careless about the word of God and spent time in eating, drinking and celebrating. we should be prepared and be alert to receive Christ and to go with him. 

The entire Christian life is a  life of expectation and hope of the coming of the son of Man. Jesus Christ is the Son of Man. That means, as the mentioned hymn appeals: „Open you up and become light“, we should become light for many humans; we should become light for the world and be ready to receive and to welcome Christ.

This hope of the return of Jesus Christ has encouraged the Christians from the very beginning of Christianity to proclaim the good news of the gospels, especially during persecution, which was a very difficult period in the history of Christianity. Later the hope of the coming of Christ was more oriented towards the personal fulfilment of individual Christians. But the words on the election of the chosen and abandoned  create worries and fear with the thought whether we belong to the chosen or to the abandoned. If we belong to the chosen, we do not want to see our friends, relatives and fellow humans among the abandoned and leave them. 

But the expectation of the coming of the Son of Man during advent and the message of the end of time during advent is actually a paradox. But the positive and joyous feeling about first coming of the Lord through the birth of Jesus and the yearly celebration of Christmas and the second coming of Jesus at the end of time, which is yet to happen, the waiting and preparation for that and the joy and hope of it, unite in the present hope of the presence of the Lord among us and his action today. In first and in the second coming of the Lord he comes as the Redeemer, saviour, King and peacemaker. 

In Advent we remember the promise of Jesus to come again. We believe that through the birth of Jesus two thousand years ago the expectation of the humanity for the coming of the saviours is not closed, but we live in the hope of the promise of Jesus to come again. Christmas is for us not only a commemoration of the birth of Jesus and a birthday party, but we really experience  on Christmas the presence of Jesus, the coming of Jesus. 

Not only in Advent and in Christmas Jesus is present among us, he is present in different forms, occasions and activities. Only that we may not recognise him easily. Advent und Christmas invite us and remind us to seek him among us and to recognise him. Different services, activities and celebrations during advent and Christmas help us to experience the presence of Jesus and feel the joy of it. 

Pope Francis wrote in his apostolic letter ‚Misericordia et misera‘ to look ahead, with loyalty,  joy and enthusiasm in oder to experience the mercy of God and to celebrate the mercy of God‘. The pope writes that the wealth of the church, her prayers and celebrations contain much experience of mercy. In the holy liturgy we proclaim the mercy of God many times. To begin the liturgy, In the Eucharistic prayer and in the greetings of peace we express and experience the mercy of God. In the sacraments, especially in the sacrament of confession we experience the mercy of God. The entire Bible is the history of the mercy of God. „I received mercy for this reason.“ says St. Paul(1Tim.1:16). Pope Francis concludes this letter with the appeal to grow in the culture of mercy. 

Let us make use of this period of expectation, waiting and hope in the advent through different liturgical, social and family activities and celebrations to experience the inner joy of the coming of the Lord, the mercy of God and to foster a culture of mercy, peace and love. „Open you up and become light, your light is coming.“ I wish you a blessed and a gladdening advent.

Joseph Pandiappallil MCBS

Samstag, 26. November 2022

മംഗളവാർത്തക്കാലം: ഒന്നാം ഞായർ

  മംഗളവാർത്തക്കാലം: ഒന്നാം ഞായർ

ലൂക്കാ 1:5-25 

മംഗളവാർത്തകാലം ഒരുക്കത്തിന്റെയും കാത്തിരിപ്പിന്റെയും കാലമാണ്. ക്രിസ്തുവിന്റെ ജനനതിരുനാൾ ഘോഷിക്കാനുള്ള ഒരുക്കവും കാത്തിരിപ്പും ആണിത്. യഹൂദർ അനേക വർഷങ്ങൾ മിശിഹായുടെ അഥവാ രക്ഷകന്റെ വരവിനായി കാത്തിരുന്നപോലെ ഇരുപത്തിയഞ്ചു ദിവസങ്ങൾ പ്രത്യേക പ്രാർത്ഥനയോടും ഒരുക്കത്തോടും കൂടി ക്രൈസ്തവർ മംഗളവാർത്താക്കാലത്ത് ക്രിസ്തുമസിന് ഒരുങ്ങുകയും സന്തോഷത്തോടും പ്രതീക്ഷയോടുംകൂടി രക്ഷകനെ കാത്തിരിക്കുകയും ചെയ്യുന്നു.
 ക്രിസ്തുവിന്റെ ജനനത്തിരുനാൾ ആഘോഷിക്കാനുമുള്ള ഈ ഒരുക്കത്തിന്റെ 25 ദിവസങ്ങളെ 25 നോമ്പായി നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും കാലമായി ക്രൈസ്തവർ പരമ്പരാഗതമായി ആചരിക്കുന്നു.   

ആല്മീയ ഒരുക്കമായാണ് പലരും ഉപവസിക്കുക. ചിലർ അതൊരു ത്യാഗമായി കരുതുന്നു. എല്ലാ ദിവസവും മേശപ്പുറത്തു ഭക്ഷണം കിട്ടുന്നവന് ഒരു ദിവസം അതുപേക്ഷിക്കുന്നതു ത്യാഗം തന്നെയാണ്. ഈ ത്യാഗം സഹിക്കുന്നവരെ ആദരിക്കുന്നു. എന്നാൽ എല്ലാ ദിവസവും വയറു നിറച്ചു ഭക്ഷണം കിട്ടാത്തവർക്ക് എന്തുപവാസം? അവർക്ക് എന്നും ഉപവാസമല്ലേ? അപ്പോൾ ഒരു നേരം അവരെ വിഭവസമൃദ്ധമായ ഭക്ഷണം നൽകി ആദരിക്കുന്നതും പുണ്യം തന്നെ. 

അതുപോലെതന്നെയാണ് പലർക്കും നല്ല ഭക്ഷണം പാകം ചെയ്തു കഴിക്കാൻ നേരമില്ലാത്തതുമൂലം പലപ്പോഴും നല്ല ഭക്ഷണം കഴിക്കാൻ സാധിക്കാതിരിക്കുന്ന അവസ്ഥ. മാത്രമല്ല പണത്തിന്റെ കുറവുകൊണ്ടു എത്രയോ ദിവസങ്ങൾ നല്ലതും ഇഷ്ടപ്പെട്ടതുമായ ഭക്ഷണം ഉപേക്ഷിക്കുന്നവരുണ്ട്. ഒറ്റക്ക് താമസിക്കുന്നവരിൽ ഭക്ഷണപാചകത്തിന് ആളെ വെക്കാനുള്ള സാമ്പത്തികഭദ്രത ഇല്ലാത്തതുമൂലം സ്വയം പാകം ചെയ്യാൻ തുനിയുന്നതും അതിന് സമയം കണ്ടെത്താനാകാത്തതുമൂലം പലപ്പോഴും നല്ല ഭക്ഷണം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ അവർക്കും ഉപവാസം ഒരു ദിവസം ഭക്ഷണം ഉപേക്ഷിക്കുക എന്നതിലുപരി വ്യത്യസ്തമായ ഒരു തലമാണ്.

അതുകൊണ്ടു പലർക്കും പല കാരണങ്ങളാൽ പലപ്പോഴും ഉപവാസമാണ്. ചിലർക്ക് ദുർമേദസ് കുറക്കാൻ ഉപവാസം നല്ലതാണ്. ദുർമേദസ് ഇല്ലാത്തവരും മിതമായി മാത്രം ഭക്ഷണം കഴിക്കുന്നവരും ഒരു ദിവസം ഭക്ഷണം കുറച്ചാൽ രക്തസമ്മർദ്ധം കുറഞ്ഞുപോകുന്നവരും ഒരുപക്ഷെ ഉപവസിക്കാതിരിക്കുന്നതാണ് പുണ്യം. 
അങ്ങനെ ചിന്തിക്കുമ്പോൾ ഉപവാസം പുണ്യമായോ ത്യാഗമായോ കാണുന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ചിലർ അതിനു പുണ്യത്തിന്റെ പരിവേഷം കൊടുക്കുന്നു. എന്നാൽ യഥാർത്ഥ ഉപവാസം വ്യത്യസ്തമാണ്.

ഉപവാസം ഉപ-വസിക്കലാണ്; അതായത് അടുത്തു വാസിക്കൽ. ദൈവത്തിനടുത്ത് വസിക്കാം എന്ന ചിന്തയിൽ പ്രാർത്ഥനയിലും വായനയിലും ധ്യാനത്തിലും സമയം ചിലവഴിക്കൽ ആണിത്. മനസിന്റെയും ശരീരത്തിന്റെയും ശക്തി വളർത്താൻവേണ്ടിയുള്ള ചില വർജിക്കലാണിത്. ശ്രദ്ധ ദൈവത്തിലും സഹോദരങ്ങളിലും ക്രിയാത്‌മകമായി കേന്ദ്രീകരിച്ച് തനിക്കും മറ്റുള്ളവർക്കും നന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കാനുള്ള പരിശ്രമം ആണിത്.

ദൈവത്തിനടുത്ത്, ദൈവത്തോടൊത്ത് വസിക്കുന്നതിന് ശ്രദ്ധിക്കുമ്പോൾ സഹോദരങ്ങൾക്ക്, സഹമനുഷ്യർക്ക് അടുത്ത് വസിക്കാനാകണം. അവരുടെ ശരിയും തെറ്റും വിധിക്കാൻ നമ്മൾ തുനിയില്ല. നമുക്ക് സഹോദരങ്ങളുടെ അടുത്തു വസിക്കാൻ എളുപ്പമാണോ എന്ന് ആൽമപരിശോധന ചെയ്യാനുള്ള നാളുകൾ കൂടി ആണിത്. സഹോദരങ്ങളുടെ അടുത്തു ഹൃദയം തുറക്കാനും അവരോടൊത്ത് ആയിരിക്കുവാനും 
 ഉപവാസം ഉപകരിച്ചാൽ അത് തന്നെ യഥാർത്ഥ  ഉപവാസം. ഇന്ന് നമുക്ക് ഏറ്റം ആവശ്യമുള്ളതും അതുതന്നെ! 

ഈ ഒരുക്കത്തിന്റെയും കാത്തിരിപ്പിന്റെയും ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും നാളുകൾ തുടങ്ങുന്ന മംഗളവാർത്തക്കാലത്തെ ആദ്യ ഞായറാഴ്ച്ച സിറോ മലബാർ സഭയിൽ വായിക്കുന്നത് വി. ലൂക്കായുടെ സുവിശേഷത്തിൽനിന്നും സ്നാപക യോഹന്നാന്റെ ജനന വാർത്തയാണ്. ഈശോയുടെ വരവറിയിച്ചു ജനത്തെ ഒരുക്കിയ സ്നാപകയോഹന്നാന്റെ ജനനം അറിയിക്കുന്നതും ഗബ്രിയേൽ ദൈവവദൂതനാണ്. ദൈവദൂതന്റെ വാക്കുകൾ വിശ്വസിക്കാതിരുന്ന സക്കറിയ യോഹന്നാൻ ജനിക്കുന്നതുവരെ സംസാരശേഷി ഇല്ലാത്തവൻ ആയിരിക്കുമെന്നൊരു അടയാളവും ദൈവദൂതൻ നൽകി. 

ഈശോയുടെ ജനനം പരിശുദ്ധ മറിയത്തെ ഗബ്രിയേൽ ദൈവദൂതൻ അറിയിച്ചപ്പോൾ "ഇതാ കർത്താവിന്റെ ദാസി" എന്ന് പറഞ്ഞു മറിയം ഉടനെ ദൈവവത്തിൽ വിശ്വസിച്ചു. ഈശോയുടെ ജനനം ആട്ടിടയന്മാർ ദൈവവദൂതൻ അറിയിച്ചപ്പോൾ അവരും ഉടനെ ദൈവവദൂതന്റെ വാക്കുകളിൽ വിശ്വസിച്ചു ഈശോയെ കാണാൻ ഇറങ്ങി പുറപ്പെട്ടു. എന്നാൽ സക്കറിയ വ്യത്യസ്തനായിരുന്നു. ദൈവം ദാനമായി നൽകിയ തന്റെ ബുദ്ധിയിലും അറിവിലും ഒതുങ്ങാത്ത കാര്യങ്ങൾ കണ്ണുമടച്ചങ്ങ് വിശ്വസിക്കാൻ സക്കറിയ തയാറല്ല. മാലാഖായുടെ വാക്കുകൾ വിശ്വസിക്കാൻ ഒരു കാരണവും അദ്ദേഹം കണ്ടില്ല. പിതാവായ അബ്രാഹവും അതുപോലേ ആയിരുന്നു. വാർദ്ധക്യത്തിൽ തനിക്കൊരു മകൻ ജനിക്കുമെന്നു കേട്ടപ്പോൾ അബ്രാഹവും നിലത്ത് കമഴ്‌ന്നു കിടന്ന് ദൂതന്റെ അറിവില്ലായ്മ ഓർത്ത് ഊറി ചിരിച്ചു (ഉല്പത്തി 17:17). എന്നാല്‍  അബ്രാഹത്തിനും സക്കറിയക്കും ഏറ്റുപറയേണ്ടി വന്നു, തങ്ങളുടെ അറിവിനും ബുദ്ധിവൈഭവത്തിനും പ്രാപ്ത്തിക്കും അതീതമാണ് ദൈവത്തിന്റെ പ്രവൃത്തികളെന്ന്. വേറെ വാക്കുകളിൽ പറഞ്ഞാൽ ദൈവത്തിന്റെ വഴികളും പ്രകൃതിയുടെ നിയമങ്ങളും പൂർണ്ണമായി നമ്മുടെ ബുദ്ധിയിൽ ഒതുങ്ങില്ലെന്ന അറിവ് പരിശുദ്ധ മറിയത്തിന് ഉണ്ടായിരുന്നു. എന്നാൽ പിതാവായ അബ്രാഹവും സക്കറിയയും വളരെ വൈകിയും അടയാളങ്ങളിലൂടെയും മാത്രമാണ് ഈ ബോദ്ധ്യത്തിലേക്ക് വന്നത്. 

ഈ രണ്ടുതരം മനുഷ്യരും ദൈവത്തിന് പ്രിയപ്പെട്ടവരാണെന്ന് രക്ഷാകര ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇന്ന് നമുക്കിടയിലും "ഇതാ കർത്താവിന്റെ ദാസി" എന്ന് പറയുന്ന മേരിമാരും അവിശ്വസിക്കുന്ന സക്കറിയാമാരും അബ്രാഹവും ഒക്കെയുണ്ട്. ദൈവം വ്യത്യസ്തരായ ഈ മനുഷ്യരെ മഹത്തായ ദൗത്യം നൽകി എക്കാലത്തേക്കും പ്രസക്തരാക്കിയതുപോലെ നമുക്കും വ്യത്യസ്തരായ മനുഷ്യരെ തുല്യരും പ്രസക്തരും ആയി കണാൻ മംഗളവാർത്തകാലം സഹായിക്കട്ടെ എന്നാശംസിക്കുന്നു.  
ജോസഫ് പാണ്ടിയപ്പള്ളിൽ MCBS

First Sunday of Advent Mathew 24:37-44 Year A

  First Sunday of Advent

Mathew 24:37-44

The Coming of the Lied

The first stanza of a  famous liturgical hymn in the German language is the following: “Mache dich auf und werde Licht, then dein Licht kommt.“ It means: „Open you up and become light, your light is coming.“ This light, which we expect, is Jesus Christ, the light of the world. We are invited  in the season of Advent to become light; like Christ, the light of the world. 

Today’s Gospel reports about the unexpected return of the Son of Man. He comes on the day or in the night or unexpected even like a thief. None of the humans knows about the time of his arrival; not even angels know it; only the Father in heaven. Therefore, we should not be like the people during the time of Noah who were careless about the word of God and spent time in eating, drinking and celebrating. we should be prepared and be alert to receive Christ and to go with him. 

The entire Christian life is a  life of expectation and hope of the coming of the son of Man. Jesus Christ is the Son of Man. That means, as the mentioned hymn appeals: „Open you up and become light“, we should become light for many humans; we should become light for the world and be ready to receive and to welcome Christ.

This hope of the return of Jesus Christ has encouraged the Christians from the very beginning of Christianity to proclaim the good news of the gospels, especially during persecution, which was a very difficult period in the history of Christianity. Later the hope of the coming of Christ was more oriented towards the personal fulfilment of individual Christians. But the words on the election of the chosen and abandoned  create worries and fear with the thought whether we belong to the chosen or to the abandoned. If we belong to the chosen, we do not want to see our friends, relatives and fellow humans among the abandoned and leave them. 

But the expectation of the coming of the Son of Man during advent and the message of the end of time during advent is actually a paradox. But the positive and joyous feeling about first coming of the Lord through the birth of Jesus and the yearly celebration of Christmas and the second coming of Jesus at the end of time, which is yet to happen, the waiting and preparation for that and the joy and hope of it, unite in the present hope of the presence of the Lord among us and his action today. In first and in the second coming of the Lord he comes as the Redeemer, saviour, King and peacemaker. 

In Advent we remember the promise of Jesus to come again. We believe that through the birth of Jesus two thousand years ago the expectation of the humanity for the coming of the saviours is not closed, but we live in the hope of the promise of Jesus to come again. Christmas is for us not only a commemoration of the birth of Jesus and a birthday party, but we really experience  on Christmas the presence of Jesus, the coming of Jesus. 

Not only in Advent and in Christmas Jesus is present among us, he is present in different forms, occasions and activities. Only that we may not recognise him easily. Advent und Christmas invite us and remind us to seek him among us and to recognise him. Different services, activities and celebrations during advent and Christmas help us to experience the presence of Jesus and feel the joy of it. 

Pope Francis wrote in his apostolic letter ‚Misericordia et misera‘ to look ahead, with loyalty,  joy and enthusiasm in oder to experience the mercy of God and to celebrate the mercy of God‘. The pope writes that the wealth of the church, her prayers and celebrations contain much experience of mercy. In the holy liturgy we proclaim the mercy of God many times. To begin the liturgy, In the Eucharistic prayer and in the greetings of peace we express and experience the mercy of God. In the sacraments, especially in the sacrament of confession we experience the mercy of God. The entire Bible is the history of the mercy of God. „I received mercy for this reason.“ says St. Paul(1Tim.1:16). Pope Francis concludes this letter with the appeal to grow in the culture of mercy. 

Let us make use of this period of expectation, waiting and hope in the advent through different liturgical, social and family activities and celebrations to experience the inner joy of the coming of the Lord, the mercy of God and to foster a culture of mercy, peace and love. „Open you up and become light, your light is coming.“ I wish you a blessed and a gladdening advent.

Joseph Pandiappallil MCBS

Montag, 3. Oktober 2022

ഒരു വിവാഹത്തിന് പറഞ്ഞ (2022) സന്ദേശം

 രാമപുരം വിഅഗസ്തീനോസിന്റെ ദേവാലയത്തിൽ ഒരു വിവാഹത്തിന് പറഞ് (2022) സന്ദേശം!

പ്രിയ വധൂവരന്മാരെ, ബന്ധുമിത്രാദികളെ,

ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റം മനോഹരമായ കല്യാണപ്രസംഗം ശ്രവിക്കാനായത് 2018 മെയ്മാസംപത്തൊൻപതാം തിയതിയാണ്അത് ബ്രിട്ടീഷ്  രാജകുമാരൻ ഹാരിയുടെയും വധു മെഗാന്റെയും കല്യാണത്തിന്അമേരിക്കയിലെ എപ്പിസ്കോപ്പൽ ചർച്ചിന്റെ ബിഷപ്പായ മൈക്കിൾ കറി Windsar Castle-ലെ St. George  ചാപ്പലിൽ പറഞ്ഞ പ്രസംഗമാണ്വധൂവരന്മാരായ ഹാരിയും മേഗാനും കല്യാണത്തിന് ക്ഷണിക്കപ്പെട്ട വിശിഷ്ടതിഥികളും മാത്രമല്ല അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ആവേശഭരിതരായത്അന്ന് windsor castle കൊട്ടാരത്തിന് ചുറ്റും കൂടിയ ആയിരക്കണക്കിനാളുകളും അന്ന് ടെലിവിഷനിലും ഇന്റർനെറ്റിലും  പ്രസംഗംകേട്ട എന്നെപ്പോലെ ലക്ഷക്കണക്കിനാളുകളും മനോഹരമായ പ്രസംഗം എന്നതിനെ വിലയിരുത്തിപത്രങ്ങളിലുംനവമാധ്യമങ്ങളിലും ഒട്ടനവധി നല്ല  പ്രതികരണങ്ങൾ   പ്രസംഗത്തിന് കിട്ടി

ഒന്നാമതായി അവിശ്വസനീയമാം വിധം സജീവവും ബോദ്ധ്യ‌ത്തോടുകൂടിയതും ബോദ്ധ്യപ്പെടുത്തുന്നതുമായപ്രസംഗമായിരുന്നു ബിഷപ്പ് മൈക്കിൾ കറിയുടേത്

രണ്ടാമതായി അദ്ദേഹം പ്രസംഗിച്ചത്‌ പരിശുദ്ധ സ്നേഹത്തെക്കുറിച്ചായിരുന്നുവിവാഹാവസരത്തിൽവധൂവരന്മാർ മാത്രമല്ലവിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരും സ്നേഹത്തെക്കുറിച്ചു കേൾക്കാൻഇഷ്ടപ്പെടുക സ്വാഭാവികമാണ്.   

"നമ്മൾ സ്നേഹത്തിന്റെ ശക്തി കണ്ടെത്തണം", ബിഷപ്പ് കറി തന്റെ പ്രസംഗത്തിൽ പറഞ്ഞു

"നമ്മൾ സ്നേഹത്തിന്റെ ശക്തി കണ്ടെത്തിയാൽ നമ്മളീ കാണുന്ന ലോകത്തിൽ നിന്നും ഒരു പുതിയ ലോകംസൃഷ്ട്ടിക്കാൻ നമുക്കാകുംസ്നേഹമാണ് അതിനുള്ള ഏക മാർഗ്ഗംസ്നേഹം മരണത്തെക്കാൾ ശക്തമാണ്സ്നേഹത്തിന്റെ  ശക്തി ഒരു വികാരമല്നമ്മൾ സ്നേഹിക്കപ്പടുന്നു എന്ന് തോന്നിയാൽജീവിക്കേണ്ടത്എങ്ങനെയെന്ന്  സ്നേഹം നമ്മെ പഠിപ്പിക്കുംസ്നേഹത്തിന്റെ ഉറവിടം ദൈവം തന്നെയാണ് ". ഏതാണ്ഇതുപോലെയായിരുന്നു ബിഷപ്പ് കറിയുടെ വാക്കുകൾബിഷപ്പ് കറിയുടെ സന്ദേശം ഒരു വിവാഹത്തിന്നൽകാവുന്ന നല്ലൊരു ആശംസയും നല്ലൊരു സന്ദേശവും ണെന്ന് എനിക്കു തോന്നുന്നു.

ഇന്ന് ----യും ----- യും വിവാഹം എന്ന കൂദാശയിലൂടെ സുഖത്തിലും ദുഖത്തിലും ആരോഗ്യത്തിലുംഅനാരോഗ്യത്തിലും സാമ്പത്തിലും ദാരിദ്ര്യത്തിലും ഒരുമിച്ചുനീങ്ങുമെന്ന് പ്രഖ്യാപിക്കുന്നതിലൂടെ പുതിയൊരുലോകം സൃഷ്ടിക്കാൻ തുടക്കമിടുകയാണ്ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു മഹാസംഭവത്തിന്അവ ആരംഭം കുറിക്കുന്നുസ്നേഹത്തിന്റെ ശക്തി അറിഞ്ഞും അനുഭവിച്ചും പകർന്നു കൊടുത്തും മാത്രമേപുതിയൊരു ലോകം സൃഷ്ടിക്കാൻ സാധിക്കൂഇന്ന് ശ്രവിച്ച വിശുദ്ധഗ്രന്ഥ വായനകൾ കുടുംബജീവിതത്തിനുടിസ്ഥാനമായ സ്നേഹത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നവയാണ്

നിങ്ങൾ യുറോപ്പിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിൽകിഴക്കൻ യൂറോപ്പിലും പടിഞ്ഞാറൻ യൂറോപ്പിലും, മിക്കവാറുംഎല്ലാ രാജ്യങ്ങളിലും അവിടെയുള്ള നദികളുടെ പാലങ്ങളുടെ രണ്ടു വശത്തുമുള്ള കൈപിടികളിആയിരക്കണക്കിന് താഴുകൾ പൂട്ടി ഇട്ടിരിക്കുന്നത് കാണാൻ സാധിക്കുംഒരു പത്തു വർഷത്തിന് ശേഷം അതേപാലത്തിലൂടെ  കടന്നുപോയാൽ താഴുകളുടെ എണ്ണം കൂടിയിട്ടുള്ളതായി മനസിലാകുംഅത് വധൂവരന്മാർ ലരുംവിവാഹശേഷം ചെയ്യുന്ന ഒരു ആചാരമാണ്വിവാഹശേഷം അവർ  ഏതെങ്കിലും പാലത്തിന് മുകളിലെത്തി താഴ്പാലത്തിന്റെ പിടിയിൽ പൂട്ടിയിട്ട്  അവർ ഒരുമിച്ച് താഴിന്റെ താക്കോൽ ഏറെ ആഴവും ശ്കതമായ ഒഴുക്കും ഉള്ളനദിയിലേക്ക് വലിച്ചെറിയുംഎന്നിട്ടവർ പരസ്പരം പറയും: എന്തൊക്കെ പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായാലുംഏതെല്ലാം പ്രതിസന്ധികളിലൂടെ അവർ കടന്നു പോയാലും, അവരുടെ ബന്ധം തകരണമെങ്കിൽ അതിനു മുൻപ്അവർ ഒരുമിച്ച് എറിഞ്ഞു കളഞ്ഞ താക്കോൽ ഒരുമിച്ച് കണ്ടെത്തി താഴിന്റെ പൂട്ട് ഒരുമിച്ച് തുറക്കണം എന്ന്

എന്നു പറഞ്ഞാൽ ഒരിക്കലും കുറയാത്തതും തകരാത്തതുമായ ഒരു സ്നേഹബന്ധം  അവർ വിവാഹത്തിലൂടെഉത്ഘാടനം ചെയ്യുകയാണ്

ഞങ്ങളുടെ ആശംസയും പ്രാർത്ഥനയും ഇതാണ്. "പരസ്പരം സ്നേഹിക്കുക" എന്ന ക്രിസ്തുവിന്റെ കൽപ്പനഅതിന്റെ പൂർണ്ണതയിൽ അനുഭവിക്കാൻ നിങ്ങൾക്ക് കഴിയട്ടെ

സ്നേഹത്തിന്റെ ശക്ത്തി അനുഭവിച്ചു നിങ്ങൾക്ക് നിങ്ങളുടെ കുടുംബങ്ങളിലും ഇടവകയിലും ജോലിസ്ഥലത്തുംപുതിയ ഒരു ലോകം ശൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയട്ടെ.

നിങ്ങളുടെ പരസ്പരമുള്ള സ്നേഹം ളരുന്നതിനും ശക്തി പ്രാപിക്കുന്നതിനുമായി  നിങ്ങള്ക്ക് വേണ്ടിയുംനിങ്ങളുടെ മാതാപിതാക്കൾക്കും  കുടുംബാംഗങ്ങൾക്കും വേണ്ടിയും സമയം കണ്ടെത്താൻ നിങ്ങൾക്ക്സാധിക്കട്ടെ

നിങ്ങളും നിങ്ങളുടെ കുട്ടികളും ഒക്കെയായി പുതിയൊരു ലോകം കെട്ടിപ്പടുക്കുമ്പോൾ കൂട്ടത്തിൽ എന്നുംദൈവത്തെ ഹൃദയത്തോട് ചേർത്തു പിടിക്കുവാൻ നിങ്ങൾ പ്രാപ്തരാകട്ടെ

ഞാൻ വായിച്ചിട്ടുള്ളതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകം 

ഫ്രഞ്ച് സാഹിത്യകാരനായ അന്റോൺ സ്പുറി  എഴുതിയ "കൊച്ചുരാജകുമാരൻഎന്ന കൃതിയാണ്ഏതാണ്ട്അറുപത് പേജുകൾ മാത്രമുള്ള വളരെ ചെറിയ ഒരു പുസ്തകം പുസ്തകത്തിന്റെ അവസാന ഭാഗത്ത് അതിലെഒരു കഥാപാത്രം തന്റെ സ്നേഹിതനോട് പറയുന്ന വാചകമുണ്ട്.

"ഏറ്റം മനോഹരമായ കാഴ്ചകൾ ഹൃദയം കൊണ്ട് മാത്രമേ കാണാൻ  കഴിയുകയുള്ളുനേത്രങ്ങൾക്കു അവഅദൃശ്യമാണ്.  നിന്നെ വിശ്വസിക്കുന്നവരോട് ജീവിതകാലം മുഴുവൻ നീ കടപ്പെട്ടിരിക്കുന്നു.  നിന്റെ റോസാപ്പൂവ്നിന്റെ ജീവിതകാലം മുഴുവൻ വാടാതിരിക്കാനുള്ള ഉത്തരവാദിത്തം നിനക്ക് മാത്രമാണ്." 

ഇന്ന് വിവാഹിതരാകുന്ന വധൂവരന്മാരോടും  നാളുകളായി വിവാഹജീവിതം യിക്കുന്ന ദമ്പതികളോടും വിവാഹംഴിക്കാൻ ആഗ്രഹിക്കുന്നവരോടും എനിക്കു പറയാനുള്ളതും അത് തന്നെയാണ്. "നിന്റെ റോസാപ്പൂവ് നിന്റെജീവിതകാലം മുഴുവൻ വാടാതിരിക്കാനുള്ള ഉത്തരവാദിത്തം നിനക്ക് മാത്രമാണ്."

വി പൗലോസ് കൊറിന്ത്യാക്കാർക്കുള്ള ഒന്നാം ലേഖനം പതിമൂന്നാം അദ്ധ്യായത്തിൽ എഴുതിയിരിക്കുന്നുസ്നേഹംവിശ്വാസംപ്രതീക്ഷഅതിൽ ന്നാമത്തേതും മഹത്തരവും സ്നേഹമാണ്:

പ്രിയ വധൂവരന്മാരെ,

നിങ്ങളിൽ സ്നേഹം ഒരിക്കലും മരിക്കാതിരിക്കട്ടെ

വിശ്വാസം ഒരിക്കലും കുറയാതിരിക്കട്ടെ

പ്രതീക്ഷ ഒരിക്കലും കെടാതിരിക്കട്ടെ.

വിഅഗസ്തീനോസിന്റെ വാക്കുകൾ ആശം സയായി നൽകി എന്റെ സന്ദേശം അവസാനിപ്പിക്കുകയാണ്:"സ്നേഹത്തിന്റെ വേരുകൾ നിങ്ങളുടെ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങട്ടെ!" 

വധൂവരൻമാർക്കും  മംഗളമുഹൂർത്തത്തിൽ പങ്കുചേരാൻ എത്തിയിരിക്കുന്ന എല്ലാവർക്കും  ദൈവത്തിന്റെഅനുഗ്രഹവും സ്നേഹവും ഹൃദയപൂർവം ആശംസിക്കുന്നുആമ്മേൻ!

ജോസഫ് പാണ്ടിയപ്പള്ളിൽ